തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

knife

കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ഭാര്യയേയും മൂന്നു മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.

ഗുരുതരമായി വെട്ടേറ്റ ഭാര്യ കൊല്ലപ്പെട്ടു.

കരുവേലിപ്പടി സ്വദേശി ജാന്‍സിയാണ് ഭര്‍ത്താവ് റഫീക്കിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top