കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനനന്തപുരം കരകുളം മുല്ലശ്ശേരിയില്‍ സജീവിന്റെ ഭാര്യ സ്മിത (38) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സജീവിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top