human rights commission member against lekshmi nair

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം ലക്ഷ്മി സാഹു.

ഇക്കാര്യം സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് അറിയിക്കുമെന്നും ലക്ഷ്മി സാഹു പറഞ്ഞു.

ലോ അക്കാദമി വിദ്യാര്‍ത്ഥിനികളുടെ മൊഴി എടുത്ത ശേഷമാണ് നിലപാട്. ഹിറ്റ്‌ലറെപോലെയാണ് ലക്ഷ്മി നായര്‍ പെരുമാറിയിരുന്നതെന്ന് ലക്ഷ്മി സാഹു പ്രതികരിച്ചു.

Top