പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട ; 49 ലക്ഷം രൂപ പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് ജില്ലയില്‍ വന്‍ കുഴല്‍പ്പണ വേട്ട. പൊന്നാനിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ മഹാരാഷ്ട്ര സ്വദേശിയില്‍ നിന്ന് 49 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.

Top