ഫിലിപ്പൈന്‍സിലെ ഗ്ലാന്‍ നഗരത്തിനു സമീപം ശക്തമായ ഭൂചലനം

മനില: ഫിലിപ്പൈന്‍സിലെ ഗ്ലാന്‍ നഗരത്തിനു സമീപം ശക്തമായ ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ഭൂചനമുണ്ടായതിനു പിന്നാലെ ഫിലിപ്പൈന്‍ കാലാവസ്ഥാപഠന കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top