ഹ്യുവായ് നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് വാച്ച് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഹ്യുവായുടെ നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് വാച്ച് ശ്രേണിയായ വാച്ച് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

20,999, 25,999, 29,999 എന്നീ വില നിലവാരങ്ങളിലുള്ള മൂന്ന് വേരിയന്റുകളിലാണ് വാച്ച് 2 ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

കൂടുതല്‍ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള വാച്ച് 2 ശ്രേണി സവിശേഷമായ അനുഭവം സമ്മാനിക്കുമെന്ന് ഹ്യുവായ് അവകാശപ്പെടുന്നു.

Top