ഹുവാവെ പുതിയ മീഡിയ പാഡുകള്‍ പുറത്തിറക്കി; ആരംഭ വില 28000 രൂപ

MediaPad M5 M5 Pro

ഹുവാവെയുടെ പുതിയ ഉത്പന്നങ്ങള്‍ MWC 2018 മീഡിയ പാഡുകള്‍ പുറത്തിറക്കി. ഹുവാവെയുടെ ഏറ്റവും പുതിയ MediaPad M5 , M5 Pro എന്നി മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 28000 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ ആരംഭ വില.

8inch 2K ഡിസ്‌പ്ലേയാണ് ediaPad M5ന് ഉള്ളത്.10-inch 2K ഡിസ്‌പ്ലേയാണ് 10-inch 2Kയുടെ സവിശേഷത. മികച്ച രീതിയിലുള്ള കീബോര്‍ഡുകളാണ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 4GBയുടെ റാം ആണ് ഈ രണ്ടു മോഡലുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

Top