ഹോണറിന്റെ പുതിയ രണ്ടു സ്മാര്‍ട് വാച്ച് മോഡലുകള്‍ വിപണിയിലെത്തി

ഹുവായുടെ സബ് ബ്രാന്‍ഡായ ഹോണര്‍ പുതിയ രണ്ടു സ്മാര്‍ട് വാച്ച് മോഡലുകള്‍ വിപണിയിലെത്തിച്ചു. ഹോണര്‍ വാച്ച് മാജിക്ക്, ഹോണര്‍ ബാന്റ് 4 എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്.

കമ്പനിയുടെ ഔദ്യോഗിക വെബ് പോര്‍ട്ടലിലൂടെയും ആമസോണിലൂടെയും വാച്ച് വാങ്ങാന്‍ സാധിക്കും. നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് രണ്ടു മോഡലുകള
ചൈനീസ് ടെക്ക് ഭീമന്മാരായ ഹുവായുടെ സബ് ബ്രാന്‍ഡായ ഹോണര്‍ പുതിയ രണ്ടു സ്മാര്‍ട്ട് വാച്ച് മോഡലുകളെ വിപണിയിലെത്തിച്ചിരിക്കുന്നത്.

Top