Hrithik Roshan starrer Mohenjo Daro’s motion poster out

ഹൃത്വിക് റോഷന്‍ നായകനാകുന്ന മോഹന്‍ജദാരോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. അസുതോഷ് ഗവാരിക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിസി 2600ലെ സാംസ്‌കാരിക പൈതൃകമായ മോഹന്‍ജദാരോയെ കുറിച്ചാണ് ചിത്രം പറയുന്നത്.

എആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പൂജാ ഹെഡ്ജാണ് നായിക. സിദ്ധാര്‍ത്ഥ് കപൂറും സുനിത ഗവാരികറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തും

Top