ഹൃതിക്ക് റോഷന്‍ അന്ധനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ കാബിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. യാമി ഗൗതം ആണ് ചിത്രത്തിലെ നായിക. യാമിയും അന്ധയായാണ് എത്തുന്നത്. ചിത്രം ഒരു പ്രതികാരകഥയാണ്. സഞ്ജയ് ഗുപ്തയാണ് ചിത്രത്തിന്റെ സംവിധായകന്‍.
റോണിത് റോയി, രോഹിത് റോയി എന്നിവരുടെ വില്ലന്‍ വേഷമായിരിക്കും സിനിമയിലെ മറ്റൊരു ആകര്‍ഷണം.ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


