തകർത്താടി ഹൃത്വിക് റോഷൻ; 35 വർഷം മുൻപുള്ള വീഡിയോ വൈറൽ

ന്നും ഇന്നും മലയാളികള്‍ക്ക് പോലും ഹരമാണ് ഹൃത്വിക് റോഷന്റെ ഡാന്‍സ്. ‘കഹോ നാ പ്യാര്‍ ഹെ’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ ഹൃത്വി നൃത്തത്തില്‍ ഉള്ള തന്റെ കഴിവ് തെളിയിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത് പത്തുവയസ്സുകാരനായ ഹൃത്വിക് റോഷന്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ്.

ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷനാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു വിവാഹചടങ്ങിനിടെയാണ് ഹൃത്വിക് റോഷന്‍ ഡാന്‍സ് കളിക്കുന്നത്. അടുത്തുള്ള ആളുകള്‍ അദ്ദേഹത്തെ പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

https://www.instagram.com/p/B49grL5Jc-i/?utm_source=ig_web_copy_link

Top