ഹൃത്വിക്കിന്റെ തിരിച്ച് വരവ്; വൈറലായി ഫിറ്റ്‌നസ് വീഡിയോസ്

ഭിനയ രംഗത്ത് നിന്ന് കുറച്ച് കാലമായി മാറി നില്‍ക്കുകയായിരുന്നു ബോളിവുഡ് താരം ഹൃത്വിക്ക് റോഷന്‍. ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് എത്താനൊരുങ്ങുകയാണ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധേയനായ അദ്ദേഹം കുറച്ചുകൂടി കരുത്താനായാണ് വീണ്ടും എത്തുന്നത്.

വലത് കാലിലെ ഡിസ്‌ക് തെറ്റുകയും ലിഗമെന്റ് പൊട്ടുകയും ചെയ്തതോടെയാണ് താരം അഭിനയത്തില്‍ നിന്നും മാറി നിന്നത്. കഴിഞ്ഞ എട്ട് മാസക്കാലയളവില്‍ തന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലായിരുന്നു ഹൃത്വിക്. ടൈഗര്‍ ഷറോഫ്, വാണി കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.

View this post on Instagram

1st september 2018. . Behind the scenes. . Rehabilitating and re conditioning my body has taken almost 10 months now. And I’m still in the process. . Torn right ankle ligaments and a sprained left plus a thorasic slip disc. As if one wasn’t enough. . My coordination was incredibly messed up. I’d say jump and my body wouldn’t listen. Couldn’t load the feet or my spine. Needless to say i was losing muscle mass and gaining unwanted weight by the day. Couldn’t do any cardio or weights. Only thing I could control so as to not fall off the grid completely was my diet. Not eating the stuff I liked frustrated me further. . I’v been sharing a few clips here from that journey. ZmR’s with light weights, band work plus whole lot of other techniques I discovered. The most important being writing down each day’s progress. I’d aim to do 1 more than yesterday. . I hope it helps those who are currently in pain or injured. My rehab and conditioning has been frustratingly slow, after 3 months of a lot of effort and very little results, i was plagued with self doubt and a part of me wanted to quit. . But there is magic in consistency. . Trust it. And keep going. . All the best! . @swapneelhazare @kuldeepshashi #keepgoing #bethebestversionofyourself #nevergiveup #keepdiscovering #keepcreating #onelife

A post shared by Hrithik Roshan (@hrithikroshan) on

പരുക്കുകളില്‍ നിന്നും തിരിച്ചു കയറാന്‍ കഠിനമായ ദിനചര്യകളാണ് ഹൃത്വിക് പിന്തുടരുന്നത്. ഇതോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

Top