രണ്ടടി കിട്ടിയപ്പോഴേ ഇങ്ങനെ ‘ മോങ്ങിയാല്‍ ‘ എങ്ങനെയാ ?

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കും കെ.എസ്.യുക്കാര്‍ക്കും നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജിനെതിരെ രോക്ഷം കൊള്ളുന്ന യുവ എം.എല്‍.എമാര്‍ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കണം. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളും അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ അനുഭവിച്ചിട്ടില്ല.( വീഡിയോ കാണാം )

 

Top