പാലക്കാട് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

deadbody

പാലക്കാട്: പെരുവമ്പില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

മാവുക്കാട് സ്വദേശി ഓമനയാണ് കൊല്ലപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Top