ബാലുശ്ശേരിയില്‍ വീട്ടമ്മ മരിച്ച നിലയില്‍

കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിനി ഉമ്മുക്കുല്‍സു ആണ് മരിച്ചത്. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു ഉമ്മുകുല്‍സു. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.

 

Top