house wife killed by husband in kottarakkara

കൊല്ലം: ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര മൈലത്താണ്ദാരുണമായ സംഭവം അരങ്ങേറിയത്‌.

മൈലം തെക്കേക്കര സ്വദേശി ജ്യോതി ലക്ഷ്മിയെ ആണ് ഭര്‍ത്താവ് ശ്രീധരന്‍ തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിന് ശേഷം ശ്രീധരന്‍ പൊലീസില്‍ കീഴടങ്ങി.

Top