സൗദി അറേബ്യയിൽ ഹോട്ടലിൽ ഗ്യാസ് ചോർന്ന് വൻ അപകടം

GAS-EXPLOSION

റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ സ്‍ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍മുന്‍സിയ ഡിസ്‍ട്രിക്ടിലായിരുന്നു സംഭവം നടന്നത്.

സ്‍ഫോടനത്തില്‍ റസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. സമീപത്തെ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Top