ഓണര്‍ നോട്ട് 10 ഇന്ന് ചൈനയില്‍ അവതരിപ്പിക്കും; പ്രീ ബുക്കിങ് ആരംഭിച്ചു

ണര്‍ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ നോട്ട് 10 ഇന്ന് ചൈനയില്‍ അവതരിപ്പിക്കും. 6.9 ഇഞ്ചോടു കൂടിയ വലിയ ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷത. 1440 റെസൊല്യൂഷന്‍ ഡിസ്‌പ്ലേയും 2K ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്.

6ജിബി റാം/128ജിബി ഇന്റേണല്‍ സ്‌റ്റോറേജും, 8ജിബി റാം/ 256 ജിബി സ്‌റ്റോറേജും ഫോണിലുണ്ട്. 5000 എംഎഎച്ച് ബാറ്ററിയോടു കൂടിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോയാണ്. 16 എംപി ഡ്യുവല്‍ ക്യാമറയാണ് ഓണര്‍ നോട്ട് 10ന്റേത്. ചൈനയിലെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

Top