ഓണര്‍ 10 ലൈറ്റ് എഡിഷന്‍ നവംബര്‍ 21ന് ചൈനയില്‍ അവതരിപ്പിച്ചു

ഹുവായ്‌യുടെ സബ് ബ്രാന്‍ഡായ ഓണര്‍ 10 ലൈറ്റ് എഡിഷന്‍ നവംബര്‍ 21ന് ചൈനയില്‍ അവതരിപ്പിക്കും. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ നോച്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിനുള്ളത്. 710 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

10,500 രൂപയാകും ഫോണിന് വില വരുന്നത്. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാകും ഫോണിനുള്ളത്. 6 ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വാരിയന്റാണ്. ഡ്യുവല്‍ റിയര്‍ ക്യാമറയാണുള്ളത്. 3,400 എംഎഎച്ചാണ് ബാറ്ററി.

Top