സ്മാർട്ട്‌ ഫോൺ യൂണിറ്റ് വിൽക്കാനൊരുങ്ങി ഹോണർ

ഹുവാവെ ഹോണർ തങ്ങളുടെ സ്മാർട്ട്ഫോൺ യൂണിറ്റ് വിൽക്കുന്നു. 100 ബില്യനാണ് യൂണിറ്റ് വിൽക്കുന്നത് . അമേരിക്കൻ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തുടർന്നാണ് ഹുവാവെ തങ്ങളുടെ ഹോണർ യൂണിറ്റ് ഒഴിവാക്കുന്നത്.

അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഹാന്റ്സെറ്റ് വിതരണക്കാരായ ഡിജിറ്റൽ ചൈനയ്ക്കും ഷെൻസെൽ സർക്കാരിനുമാണ് ഉടമസ്ഥാവകാശം കൈമാറുന്നത്.

Top