ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ; പി വി സിന്ധുവിന് തോല്‍വി

ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പി വി സിന്ധുവിന് തോല്‍വി.

ചൈനീസ് തായ്‌പേയുടെ തായ് സു യിംഗ് 21-18, 21-18നാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ യിംഗിനോട് സിന്ധു തോല്‍വി വഴങ്ങിയിരുന്നു.

Top