ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഡല്‍ഹി എക്‌സ്‌ഷോറൂം കണക്ക് അനുസരിച്ച് 13.5 ലക്ഷം രൂപയാണ് ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോഡലിന്റെ വില.

പുതിയ 2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ മോഡലിന്റെ ബുക്കിംഗുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ആദ്യത്തെ 50 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ബുക്കിംഗ് സൗകര്യം ലഭ്യമാവുകയുള്ളൂ.

Top