സെല്‍ഫ് ബാലന്‍സിംഗ് ബൈക്ക് കണ്‍സെപ്റ്റുമായി വീണ്ടും ഹോണ്ട

ഹോണ്ടയുടെ രണ്ടാമത്തെ സെല്‍ഫ് ബാലന്‍സിംഗ് ബൈക്ക് കണ്‍സെപ്റ്റ് വരാനിരിക്കുന്ന ടോക്കിയ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയിലായിരുന്നു. Riding Assiste എന്ന് പേരിട്ടിരിക്കുന്ന ബൈക്കില്‍ ജിറോസ്‌കോപ്‌സിന് പകരം റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക.

ബൈക്കിന്റെ ഘടന ആദ്യ കണ്‍സെപ്റ്റിന്റേത് പോലെ തന്നെയായിരിക്കും. ആദ്യത്തേത് പെട്രോള്‍ എഞ്ചിന്‍ ആയിരുന്നെങ്കില്‍ ഇത്തവണത്തേത് ഇലക്ട്രിക് ആണെന്ന പ്രത്യകതയും ഉണ്ട്.

ചേസിസില്‍ ഇലക്ട്രിക് മോട്ടറുണ്ടാകും. ഇത് ഡ്രൈവ് ഷാഫ്റ്റിലൂടെ റിയര്‍ വീലിനെ പ്രവര്‍ത്തിപ്പിക്കും. ഇടതുഭാഗത്താണ് ചാര്‍ജിംഗ് പോയിന്റ്.

Top