ഹോണ്ട കാര്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രാകേഷ് സിദാന രാജിവെച്ചു

honda

ന്യൂഡല്‍ഹി: ഹോണ്ട കാര്‍ ഇന്ത്യയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് തലവനുമായി രാകേഷ് സിദാന രാജിവെച്ചു. തന്റെ 10 വര്‍ഷത്തെ സേവനമാണ് രാകേഷ് നിര്‍ത്തിയത്.

കഴിഞ്ഞ 10 വര്‍ഷവും ഇവിടെ സേവനമനുഷ്ഠിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും. തന്നോട് കൂടെ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി പറയുന്നതായും രാകേഷ് പറഞ്ഞു. 2008ലാണ് സിദാന ഹോണ്ടയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

Top