Homes Destroyed By Blue Cut Fire in California

ലൊസാഞ്ചലസ്: തെക്കന്‍ കാലിഫോർണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. നൂറോളം വീടുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്.

ഇതിനോടകം തന്നെ 200ല്‍ അധികം കെട്ടിടങ്ങള്‍ തകര്‍ന്നു. 82,000ല്‍ അധികം പേരെ മാറ്റിപാര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായത്‌.
california

37,020 ഹെക്ടറിലധികം വനം കാട്ടുതീയില്‍ കത്തിനശിച്ചു. ഹെലികോപ്റ്ററുകളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചു തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടയില്‍ രണ്ടു അഗ്‌നിശമനാ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.

Top