മെഗാ ചിത്രം ‘അവന്‍ജേഴസ് ഇന്‍ഫിനിറ്റി വാര്‍’ ; ഏപ്രില്‍ 27 ന് തിയേറ്ററുകളലേയ്ക്ക്

bollywood

മാര്‍വേലിയുടെ വരാനിരിക്കുന്ന മെഗാ ചിത്രം അവന്‍ജേഴസ്: ഇന്‍ഫിനിറ്റി വാര്‍ ആക്ഷന്‍ ഏപ്രില്‍ 27 ന് തിയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ മെയ് 4 നായിരിക്കും ചിത്രം എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നേരത്തെ തന്നെ ചിത്രം എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

ആന്റണി റസ്സോ, ജോ റുസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലെറ്റീറ്റിയ റൈറ്റ്, ചാഡ്വിക്ക് ബോസ്മാന്‍, ഡാനൈ ഗുരിര എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Top