അന്ധയായ യുവതിയുടെ കഥയുമായി ‘ഓള്‍ ഐ സീ ഈസ് യു’ ; പുതിയ പോസ്റ്റർ പുറത്തെത്തി

ന്ധയായ യുവതിയുടെ കഥ പറയുന്ന ഹോളിവുഡ് ചിത്രമാണ് ഓള്‍ ഐ സീ ഈസ് യു.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

തന്റെ ഭര്‍ത്താവിനെ ആശ്രയിച്ചു കഴിയുന്ന ഒരു അന്ധയുവതിയുടെ കഥയാണ് ‘ചിത്രത്തിന്റെ ഇതിവൃത്തം.

യുവതിക്ക് സര്‍ജറിയിലൂടെ കാഴ്ച്ചശക്തി തിരിച്ചു കിട്ടുമ്പോൾ അവരുടെ ജീവിതത്തിനുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്രമാറ്റിക് ചിത്രമൊരുക്കിയിരിക്കുന്നത് മാര്‍ക് ഫ്രോസ്റ്ററാണ്. ചിത്രത്തിന്റെ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നത് മാര്‍ക് ഫ്രോസ്റ്ററാണ്.

ബ്ലേക് ലിവ്ലി, ജെയ്സണ്‍ ക്ലാര്‍ക്, അഹ്ന ഒ റിലി, മിഗുല്‍ , സാവി സാന്‍ചെസ് എന്നിവര്‍ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.

Top