ആറന്മുള ഉതൃട്ടാതി ജലോത്സവം ; പത്തനംതിട്ടയില്‍ നാളെ അവധി

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് നാളെ പത്തനംതിട്ടയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു.

Top