രാമനവമി; ഇന്ന് ഓഹരി വിപണിക്ക് അവധി

sensex

മുംബൈ: രാമനവമി പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി. ബിഎസ്ഇയും എന്‍എസ്ഇയും പ്രവര്‍ത്തിക്കുന്നില്ല. കമ്മോഡിറ്റി, ഫോറക്സ് വിപണികള്‍ക്കും അവധിയാണ്. വ്യാഴാഴ്ചയാണ് ഇനി സൂചികകള്‍ പ്രവര്‍ത്തിക്കുക.

243 പോയന്റ് നഷ്ടത്തില്‍ 47,705ലാണ് സെന്‍സെക്സ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 14,296ലുമെത്തി.

 

Top