മഴ: കോട്ടയം ജില്ലയിലെ അഞ്ച് സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കോട്ടയം: കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് കുമരകം ഗ്രാമ പഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(22.07.2019 തിങ്കള്‍) അവധിപ്രഖ്യാപിച്ചു.കാലവര്‍ഷം ശക്തമായി തുടരുകയും വെള്ളപ്പൊക്കം രൂക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

Top