ഹോക്കി വേള്‍ഡ് ലീഗ്, സെമി ഫൈനലില്‍ പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യ

ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യ.

ലീഗിലെ അഞ്ചു മുതല്‍ എട്ടുവരെ സ്ഥാനക്കാരെ നിര്‍ണയിക്കുന്നതിനുള്ള മത്സരത്തില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇന്ത്യ മലര്‍ത്തിയടിച്ചത്.

രമണ്‍ദീപ് സിംഗ് (എട്ട്, 28), തല്‍വീന്ദര്‍ സിംഗ് (27, 59), ഹര്‍മന്‍പ്രീത് സിംഗ് (36) എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.

Top