ശിവസേനക്കൊപ്പം ഊർമിള

ബോളിവുഡ് താരം ഊർമിള മതോണ്ട്കറേ മഹാരാഷ്ട്ര നിയമസഭ കൗൺസിലിലേക്ക് നാമ നിർദ്ദേശം ചെയ്യാൻ ഒരുങ്ങി ശിവസേന. മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവർണറുടെ ക്വാട്ടയിൽ സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യാനുള്ള മഹാരാഷ്ട്ര മന്ത്രിസഭയുടെ തീരുമാനത്തിന് തൊട്ടു പിന്നാലെയാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുവാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിക്കുന്നത്.

Top