ചരിത്രം ആവര്‍ത്തിച്ചു; ജോസ് കെ മാണി ചെയ്തത് ഒരു മകന്റെ പ്രതികാരം

ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫിന്റെ ‘കുഴി’ കുഴിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തോടെ ജോസ് കെ മാണി വിഭാഗം കരുത്തരായി. ഒപ്പമുള്ളവരില്‍ ഒരു വിഭാഗം പോലും ജോസഫിനെ കൈവിട്ടേക്കും. ഇളഭ്യരായത് കോണ്‍ഗ്രസ്സ് നേതൃത്വം. ലീഗിലും ആശങ്ക വ്യാപകം.

Top