വിഷ്ണു വിനയ് ചിത്രം “ഹിസ്റ്ററി ഓഫ് ജോയ് ” യുടെ ആദ്യ ടീസര്‍ പുറത്ത് എത്തി

സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് നായകനാകുന്ന ചിത്രമാണ് “ഹിസ്റ്ററി ഓഫ് ജോയ് “.

ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് എത്തി.

മെക്സിക്കന്‍ അപാരത എന്ന സുപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശ്രേദ്ധേയമായ വേഷം ചെയ്ത വിഷ്ണു ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരികുന്നത്.

Top