ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐഖ്യവേദി നേതാവ്

തൃശ്ശൂർ: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവ് സൈബർ സെല്ലിൽ പരാതി നൽകി. തൃശൂർ ജില്ല  ജനറൽ സെക്രട്ടറി കേശവദാസാണ് പരാതിക്കാരൻ.

കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമുഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ചാണ് കേശവദാസ് പരാതി നൽകിയിരിക്കുന്നത്.

Top