Hillary Clinton diagnosed with pneumonia

ന്യൂയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹില്ലരി ക്ലിന്റന് നൂമോണിയ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹില്ലരി ചടങ്ങ് അവസാനിപ്പിച്ച് മടങ്ങിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഹില്ലരിക്കു നൂമോണിയ സ്ഥിരീകരിച്ചത്.

Top