ക്രി​സ്മ​സ് പ​രീ​ക്ഷ ഡി​സം​ബ​ര്‍ 11 മു​ത​ല്‍ ; പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13 ന്

exam

തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷത്തിലെ ഹൈസ്‌കൂള്‍ ക്ലാസിലെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 11 ന് ആരംഭിച്ച് 20 ന് അവസാനിക്കും. എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷകള്‍ 12നും തുടങ്ങും.

ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷകളും 11 മുതല്‍ 20 വരെയാണ് നടത്തുക. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 27 വരെയാണ്. ഐടി പ്രാക്ടിക്കല്‍ ഫെബ്രുവരി 28 ന് ആരംഭിച്ച് മാര്‍ച്ച് എട്ടിന് അവസാനിക്കും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് നടത്തുക.

Top