വാറ്റ് പുനര്‍നിര്‍ണയത്തിന് സര്‍ക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി

highcourt

കൊച്ചി: വാറ്റ് പുനര്‍നിര്‍ണയത്തിന് സര്‍ക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.

ജിഎസ്ടി നടപ്പാക്കിയതിനു ശേഷം വാറ്റ് പുനര്‍നിര്‍ണയം പാടില്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. 3250 ഹര്‍ജികള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. 1821 കോടിയോളം രൂപയുടെ വരുമാനം സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു.

Top