high court on actress assault case investigation

high-court

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം കാര്യക്ഷമമാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി.

അന്വേഷണ ഘട്ടത്തില്‍ പ്രതികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ക്ക് കേസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് തടയണമെന്നും ഹൈക്കോടതി അറിയിച്ചു.

Top