മൊറട്ടോറിയം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

High court

കൊച്ചി : മൊറട്ടോറിയം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആര്‍ബിഐയ്ക്കും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷനും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു.

അതേസമയം മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് 168ല്‍ നിന്ന് 400 വില്ലേജുകളായി ഉയര്‍ത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Top