High court asks Crime Branch to look into Saswathikananda death

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. സ്വാമിയുടെ മരണത്തെ കുറിച്ചുള്ള പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി നിരവധി കത്തുകള്‍ ലഭിക്കുന്നുണ്ട്. കത്തുകളില്‍ പലരുടേയും പേരുകള്‍ പരാമര്‍ശിക്കുന്നതായും ജസ്റ്രിസ് കെമാല്‍ പാഷ പറഞ്ഞു.

Top