ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ ഇനിയും ആവശ്യമുണ്ടോയെന്ന് ഹൈബി ഈഡന്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈബി ഈഡന്‍ എംപി.

https://www.facebook.com/HibiEden/posts/10157695662847260

ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോയെന്നാണ് ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.

 

Top