ബോളിവുഡ് സൂപ്പർ താരം ടൈഗർ ഷ്‌റോഫ് ചിത്രം ’ബാഘി-2′ ; ട്രെയിലർ പുറത്തിറങ്ങി

Tiger Shroff

ബോളിവുഡ് സൂപ്പർ താരം ടൈഗർ ഷ്‌റോഫ് നായകനാകുന്ന പുതിയ ചിത്രം ബാഘി-2വിന്റെ ട്രെയിലർ പുറത്തിറങ്ങി. അഹ്മദ്ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീഷ പാട്ടാനിയാണ് നായിക.

ബാഘി 2ൽ രൺദീപ് ഹൂഡ, മനോജ് ബാജ്പേയി, പ്രീതിക് ബബ്ബാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നാദിയദ്വാല ഗ്രാൻസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും സാജിദ് നദിയാദ്വാലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Top