ഹേമന്ത് മേനോൻ ചിത്രം ‘ചാർമിനാർ’ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി

ഹേമന്ത് മേനോനും, അ​ശ്വി​ൻ കു​മാ​റും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചാർമിനാർ.

നവാഗതനായ അജിത് സി ലോഗേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

അ​ജി​ത്ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്.

ബം​ഗ​ളു​രു, മ​ധു​ര, കൊ​ച്ചി എ​ന്നി സ്ഥ​ല​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.

നി​വി​ൻ പോ​ളി ചിത്രം ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചയാളാണ് അ​ശ്വി​ൻ കു​മാ​ർ.

Top