ഹെലന്‍ ഹിന്ദിയിലേക്ക്; അന്നയായി ജാന്‍വി കപൂര്‍

മിഴിനു പുറമെ മലയാള ചിത്രം ഹെലന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. അന്ന ബെന്‍ ആയി ജാന്‍വി കപൂറാണ് എത്തുന്നത്. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാത്തുക്കുട്ടിയാണ് ഹെലന്‍ മലയാളത്തില്‍ സംവിധാനം ചെയ്തത്. തമിഴില്‍ കീര്‍ത്തി പാണ്ഡ്യനാണ് അന്നയുടെ വേഷം ചെയ്തിരുന്നത്. കീര്‍ത്തിയുടെ പിതാവ് അരുണ്‍ പാണ്ഡ്യനാണ് ലാലിന്റെ വേഷം കൈകാര്യം ചെയ്തിരുന്നത്.

Top