ഹെബെ ചൈന ഫോര്‍ച്യൂണിന്റെ പുതിയ പരിശീലകനായി ക്രിസ് കോള്‍മാനെ നിയമിച്ചു

chris-coleman

സ്വാന്‍സിയ: ചൈനീസ് ക്ലബായ ഹെബെ ചൈന ഫോര്‍ച്യൂണിന്റെ പുതിയ പരിശീലകനായി ക്രിസ് കോള്‍മാനെ നിയമിച്ചു. മുന്‍ വെല്‍ഷ് ഫുട്‌ബോളറായ കോള്‍മാന്‍ മാനുവല്‍ പെലിഗ്രിനിക്ക് പകരക്കാരനായാണ് ചൈനീസ് ക്ലബിലേക്ക് എത്തുന്നത്.

കഴിഞ്ഞ സീസണില്‍ സണ്ടര്‍ലാന്റിന്റെ പരിശീലകനായിരുന്നു കോള്‍മാന്‍. അഞ്ചു വര്‍ഷത്തോളം വെയില്‍സിനെയും കോള്‍മാന്‍ പരിശീലിപ്പിച്ചിരുന്നു.

Top