ഡല്‍ഹിയില്‍ ശൈത്യം തുടരുന്നു ; 12 ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി റെയില്‍വേ

delhi fog

ന്യൂഡല്‍ഹി: തലസ്ഥാനത്ത് അതിശൈത്യം തുടരുകയാണ്. 6.1 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ താപനില. മഞ്ഞുമൂലം 12 ട്രെയിനുകളുടെ സര്‍വ്വീസാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. 20 ട്രെയിനുകള്‍ വൈകുമെന്നും രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top