കനത്ത മഴ; ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നു ട്രെയിനുകള്‍ റദ്ദാക്കി. ഇന്നു പൂനയില്‍ നിന്നു എറണാകുളത്തേക്കും വെള്ളിയാഴ്ച എറണാകുളത്തു നിന്നു പുനയിലേക്കും സര്‍വീസ് നടത്താനിരുന്ന എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

അതേ സമയം മഴയുടെ അളവ് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top