സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുന്നു

റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാനമായ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ ശരാശരി മഴ പെയ്തു.

പരക്കെ മഴക്ക് സാധ്യതയുള്ളതിനാല്‍ ട്രാഫിക് വിഭാഗവും സിവില്‍ ഡിഫന്‍സ് വിഭാഗവും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 45 കി.മീ വേഗതയിലുള്ള കാറ്റും വീശുന്നുണ്ട്. രാത്രി മുതല്‍ വിവിധ ഭാഗങ്ങളില്‍ മഴ കനക്കും.

Top