കാസര്‍ഗോഡ് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ ; ഉരുള്‍പൊട്ടി

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ. കൊന്നക്കാട് മാലോത്തിനടുത്ത് വനത്തില്‍ ഉരുള്‍പൊട്ടി. തേജസ്വിനി പുഴയില്‍ മലവെള്ളം ക്രമാതീതമായി ഉയരുന്നതിനാല്‍ നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

വെള്ളരിക്കുണ്ട് താലുക്കില്‍ ചൈത്രവാഹിനി പുഴയിലും ജല നിരപ്പ് ഉയരുന്നുണ്ട്.

Top